നമസ്ക്കാരം,
അടുത്ത വര്‍ഷത്തെ( 2012 )നമ്മുടെ കൂട്ടം സാംഘിക്ക് ഈ വര്‍ഷത്തേക്കാള്‍ വിപുലമായി നടത്തുവാനുള്ള തെയ്യാര്‍ നമ്മള് ഇപ്പോഴേ തുടങ്ങണം . ആര്‍ക്കൊക്കെ ഏതൊക്കെ മാസം നാട്ടില്‍ എത്താന്‍ പറ്റും എന്നറിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നാട്ടിലെത്തുന്ന മാസം ഏതാണോ ആ മാസം നമ്മള്‍ക്ക് സാംഘിക്ക് വെക്കാം .അതുപോലെ തന്നെ കൂടുതല്‍ പേര് ഏതു ജില്ലയില്‍ നിന്നാണോ ആ ജില്ലയില്‍ സാംഘിക്ക് വെക്കാന്‍ പറ്റുകയാണെങ്കില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കാനും എളുപ്പമായിരിക്കും
( അല്ലെങ്കില്‍ എല്ലാവര്ക്കും എത്തിച്ചേരാന്‍ എളുപ്പമുള്ള ജില്ല ഏതാണെന്ന് വെച്ചാല്‍ നമുക്ക് തീരുമാനിക്കാം )
ഈ വിഷയത്തില്‍ ഒരു ചര്‍ച്ചയ്ക്കു തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു
അഭിപ്രായം കൂട്ടത്തിലും ഇട്ടാല്‍ നല്ലത് .
No comments:
Post a Comment