Wednesday, January 12, 2011

RSS KERALA KOOTTAM

A Group for all Swayamsevaks and Sangha bandhus in Kerala....
who loves this gods own organisation and this land more than there life ....
 Location: Kerala

Website: http://www.koottam.com/group/RSSKerala

2 comments:

  1. Namaskaram,
    Plz support www.samanwayathrithala.blogspot.com

    ReplyDelete
  2. സംഘ മഹാ സമ്പര്‍ക്ക യജ്ഞം......


    രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരത അടിസ്ഥാനത്തില്‍ ഫെബ്രുവരി 10 മുതല്‍ 28 വരെ എല്ലാ ഗ്രാമ-നഗരങ്ങളിലും മുഴുവന്‍ വീടുകളിലും സമ്പര്‍ക്ക യജ്ഞം നടത്തുന്നു .....

    സംഘത്തിനു മേല്‍ സോണിയ ഗാന്ധിയുടെ ഗൂഢാലോചന ഫലമായി ഉയര്‍ന്നു വന്ന ഭീകര ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുക എന്നതാണ് ലക്‌ഷ്യം

    ഇതിന്റെ പരിപാടികള്‍ തീരുമാനിക്കുവാന്‍ വേണ്ടി രാജ്യ വ്യാപകമായി താലൂക് അടിസ്ഥാനത്തില്‍ ശിക്ഷക്ക് ഉപരി പ്രവര്‍ത്തകരുടെ പ്രത്യേക സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തു......

    രാഷ്ട്ര രക്ഷ മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കേഡര്‍ പ്രസ്ഥാനമായ സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനായ ഇന്ദ്രേഷ് കുമാര്‍ ജി യെ കള്ള കേസില്‍ കുടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എതിരെ അതി ശക്ത ജനകീയ പ്രക്ഷോഭം ആരംഭിക്കാന്‍ സംഘത്തിന്റെ അഖില ഭാരതീയ കാര്യകാരി തീരുമാനിച്ചു ....

    മതം മാറ്റത്തിനു എതിരെ ശക്തമായ പ്രവര്‍ത്തനം നടത്തി പോന്ന ഇന്ദ്രേഷ് കുമാറിനെ കുടുക്കാന്‍ സോണിയ നടത്തിയ ഒരു പൊറാട്ട് നാടകമായിരുന്നു ഈ കേസ് എന്ന് സംഘം വിലയിരുത്തുന്നു .........

    ഒരു തെളിവും ഇല്ലാതെ ആസൂത്രണം ചെയ്ത ഈ കേസ് നിലനില്‍ക്കില്ല എന്നും സംഘം വിലയിരുത്തുന്നു

    ReplyDelete