കേരള ചരിത്രത്തില് ഇന്റര്നെറ്റ്ഉപയോഗിച്ച് ഒത്തുചേരുന്നസംഘത്തിന്റെ ആദ്യ പരിപാടി.
2011ഏപ്രില് ഒന്നിന്
ഏപ്രില് ഒന്നാം തീയതി നടത്തപ്പെടുന്ന
RSS കേരള കൂട്ടം സാഘിക്
പരിപാടി പ്ലാന് ചെയ്യാന് വേണ്ടി
എറണാകുളത്തു വെച്ച്
മാര്ച്ച് 9 ന് വൈകുന്നേരം 6 .30 ന്
മാന്യ : നന്ദന്ചേട്ടന്റെ
(ജെ .നന്ദകുമാര്‍- ക്ഷേത്രീയ ഭൌതിക് ശിക്ഷന് പ്രമുഘ്) സാന്നിധ്യത്തില് ഒത്തു ചേര്ന്ന നിമിഷങ്ങള്…,
Swayamsevaks of 'Koottam' internet group organises 1st Sanghik in Ernakulam
News In Haindavakeralam
ആമുഘഭാഷണം:
ഇടത്തട്ട ബാബു
പരിചയഭാഷണം :
ശ്രീ .കെ .ബി .ശ്രീകുമാര്‍.
( പ്രാന്തീയ ബൌദ്ധിക് ശിക്ഷന്‍ പ്രമുഖ് )
പരിചയഭാഷണം :
പരിചയഭാഷണം
ചര്ച്ച :
മാധ്യമ രംഗത്തെ നൂതനപ്രവണതകള് .
ശ്രീ .ഹരി .എസ് . കര്ത്താ .
(ജന്മഭൂമി ചീഫ് എഡിറ്റര് )
ചര്ച്ച :
Adv: പാലാ ജയസുര്യന്‍ .
ഇ - കമ്മ്യുണികേഷ്യന്‍
- വെല്ലുവിളികളും സാധ്യതകളും
ചര്‍ച്ച :
ശ്രീ . ജയപ്രദീപ് .
ഇന്റര്‍നെറ്റ് :
ആശയവിനിമയത്തിന്റെ ഭാഷ .
സമാരോപ് പരിപാടിയില്‍ :-
മാന്യ : എസ് .സേതുമാധവന്‍ .
( ദക്ഷിണ ക്ഷേത്രീയ പ്രചാരക്
)
കേരള ചരിത്രത്തില്‍
ഇന്റര്‍നെറ്റ് ഉപയോഗിച്ച്
സംഘത്തിന്റെ ആദ്യ പരിപാടി
News from Janmabhumi :
കൂട്ടത്തിന്റെയും , പലതരത്തിലും പ്രവര്ത്തിക്കുന്ന SMSമാധ്യമത്തിലൂടെയും അറിയിച്ചും മറ്റും സഹകരിച്ചു
RSS കേരള കൂട്ടം സാംഘിക്ക് വിജയിപ്പിക്കാന് എല്ലാവിധസഹകരണങ്ങളും തന്ന എല്ലാ സുഹൃത്തുക്കള്ക്കും RSS കേരളകൂട്ടം അംഗങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു .
ഇനിയും ഈ ഗ്രൂപ്പിലൂടെ
നല്ല നല്ലകാഴ്ചപ്പാടുകള് പങ്കുവെച്ചു ,
"ഭാരതീയ ദര്ശനം ലോകനന്മക്കു "
എന്നാ ദൌത്യം ഏറ്റെടുക്കാന്
നാം തെയ്യാര് ആവണം
FOLLOW US:
@FACEBOOK
@ORKUT
OUR BLOG
THROUGH MOBILE SMS
Type JOIN RSSKOOTTAM
& sms to
567678
& sms to
567678
* RSS KERALA KOOTTAM SANGIK*
ReplyDeleteഇതിന് ഉപയോഗിക്കാന്‍ കൂട്ടം എബ്ലത്തോടൊപ്പം
ഉള്ള ബാനറുകള്‍ ക്ഷണിക്കുന്നു .
എല്ലാവരും പങ്കാളികള്‍ ആവുക ....
www.koottam.com/group/RSSKerala/forum/topics/rss-kerala-koottam-sangik
ഏപ്രില്‍ ഒന്നാം തീയതി ഡോക്ടര്‍ജി ജന്മദിനത്തില്‍ നടത്തപ്പെടുന്ന RSS കേരള കൂട്ടം സാഘിക് ആവശ്യാര്‍ത്ഥം പരിപാടി പ്ലാന് ചെയ്യാന് വേണ്ടി എറണാകുളം എളമക്കരയുള്ള പ്രാന്ത കാര്യാലയത്തില്‍ വെച്ച്
ReplyDeleteമാര്ച്ച് 9 ന് വൈകുന്നേരം 6 .30 ന്
മാന്യ : നന്ദന്ചേട്ടന്റെ
(ജെ.നന്ദകുമാര്‍- ക്ഷേത്രീയ ഭൌതിക് ശിക്ഷന് പ്രമുഘ് ) സാന്നിധ്യത്തില് ഒത്തു ചേരുകയാണ് .
തദവസരത്തില്‍ എല്ലാ സഹോദരങ്ങളും പങ്കാളികള്‍ ആവുക .കൂടാതെ നമ്മുടെ സുഹൃത്തുക്കളെയും പങ്കാളികള്‍ ആക്കുവാനും ശ്രെമിക്കുക.
http://api.ning.com/files/ILsYinQZAMjEocqtgAD7HgfRgV0N2A4E9pk6bxi0O7bTh8qd2S7dAyiooqxVoP25QGoSRRL2dtGSgQ12Zb0LAA__/koottamsankhik.jpg
ReplyDeleteഎന്‍റെ എല്ലാവിധ ആശംസകളും
ReplyDeleteNamasthe..
ReplyDeleteGreat move for Nationalism
best wishes
wwww.samanwayathrithala.blogspot.com
Only 10 days remaining for our sanghik..
ReplyDeletevenue : Ernakulam RSS karyalayam (ELAMAKKARA)
Date :01-04-2011
Time: 9:00 am
Programs :Different seminar by experted person
End Time: 4 pm
ONE DAY PROGRAM
THIS IS THE FIRST TIME
THE HISTORY OF RSS in KERALA
For more details:-
Contact:
Ph: 09847279432
rsskeralakoottam.blogspot.com
താങ്കളുടെയും സുഹൃത്തുക്കളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക
INTERNET USE CHEYYUNNAVARUDE AADYA KOOTAYMA
ReplyDelete*RSS KERALA KOOTAM SANGIK*
APRIL 1
9am to 4pm
ERNAKULAM
Ph:9847279432