പ്രിയ സ്വയം സേവകരെ
സസ്നേഹ നമസ്കാരം,
ഓരോ ദിവസവും ഒന്നുലധികം പേര്‍ ജോയിന്‍ ചെയ്യുന്ന നമ്മുടെ ഈ കമ്മ്യൂണിറ്റി യെ കൂടുതല്‍ സചീവമാക്കെണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് . കൂടുതല്‍ ചര്‍ച്ചകളും അത്യാവിശ്യമായി വരുന്ന സാഹചര്യ ത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്.
ഭരണ വര്ഗം R .S .S നെ ഭീകര വാദികളായി ചിത്രികരിക്കുവാന്‍ തീവ്ര ശ്രമം നടത്തുമ്പോള്, കണ്ടില്ലെന് നടിക്കരുത് . പ്രതികരിക്കണം .
പ്രതികരണ ശേഷി നഷ്ട്ട പെട്ട ഒരു സമൂഹത്തെ സൃഷ്ടിക്കരുത് . ഭാവി തലമുറയ്ക്ക് ഭാരതത്തിന്റെ മഹത്തായ പൈത്രുകം അറിയിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട് . 1947 വരെ വിദേശികള്‍ നശിപിക്കാന്‍ ശ്രമിച്ച ഈ സംസ്കാരം എന്ന് സ്വദേശികളുടെ ആക്രമണത്തിന് ഇരയാവുകയാണ്. നമ്മുടെ സംസ്കാരം വിദേശികള്‍ ഇരു കൈ യും നീട്ടി സ്വീകരക്കുമ്പോള്‍, ഈ പൈത്രുകത്തെ കുറിച്ച് ഒന്ന് മറിയാത്ത ചില ഭരണധികരുടെയും മാധ്യമങ്ങളുടെയും ജല്പനങ്ങളില്‍ നമ്മുടെ പുതിയ തലമുറ ചെന്ന് പെടാതിരിക്കാന്‍ ഞങ്ങള്‍ നിതാന്ത ജാഗൃത പുലര്ത്തണം.
ഉത്തിഷ്ട്ട ജാഗൃത
www.koottam.com/group/RSSKerala

എന്റെ എല്ലാ വിധ ആശംസകളും
ReplyDelete